rosa-96
റോസ

അങ്കമാലി: ചമ്പന്നൂർ പരേതനായ പാലാട്ടി വർഗ്ഗീസിന്റെ ഭാര്യ റോസ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകീട്ട് 4ന് ചമ്പന്നൂർ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ. മക്കൾ: മേഴ്‌സി, ഡെയ്‌സി, ലിസി (ഇന്നോപെറ്റ്, ചമ്പന്നൂർ), മാത്തച്ചൻ (റിട്ട. എഫ്എസിടി), ജോയി (റിട്ട. എഫ്എസിടി). മരുമക്കൾ: പാപ്പച്ചൻ, പരേതനായ ഫിലിപ്പ്, റീന, സിജി