ameen-sait-59
അമീൻ സേട്ട്

മട്ടാഞ്ചേരി: ഇക്ബാൽ ലൈബ്രറിക്ക് സമീപം മേമൻ മൊഹല്ലയിൽ കെ. എം അമീൻ സേട്ട് (59) നിര്യാതനായി. ഭാര്യ : താഹിറ അമീൻ. മക്കൾ : അനീഷ സവാദ്, അൽഫാസ് അമീൻ. മരുമക്കൾ : സവാദ് ഈസ്സ, ഷഹനാസ് അൽഫാസ്.