avregu-muncipal-
ഏ.വി.രഘു

അങ്കമാലി: അങ്കമാലി നഗരസഭ നാലാം വാർഡ് ,പത്താം വാർഡ്,എന്നിവിടങ്ങളിൽ വിജയിച്ച് ബി.ജെ.പി നഗരസഭയിൽ അക്കൗണ്ട് തുറന്നു. നാലാം വാർഡിൽ സന്ദീപ് ശങ്കർ, വാർഡ് 10 ൽ ഏ.വി.രഘു, തുറവൂർ പഞ്ചായത്തിൽ വാർഡ് നാലിൽ രജനി ബിജു,അഞ്ചിൽ വി.വി.രന് ജിത്ത്എന്നിവരാണ് വിജയിച്ച ബി.ജെ.പി സാരഥികൾ.