പനങ്ങാട്: സന്മാർഗ സന്ദർശിനി സഭ വക അന്നപൂർണ്ണേശ്വരി ക്ഷേത്രം താലപ്പൊലി 24ന് തുടങ്ങി 26ന് സമാപിക്കും. 24ന് രാവിലെ 10ന് ക്ഷേത്ര നടയിൽ ഭണ്ടാരം അടുപ്പിൽ മാത്രം പൊങ്കാലസമർപ്പണം നടത്തും.
26ന് വെളുപ്പിന് 6ന് മഹാഗണപതിഹോമം,10ന് പഞ്ചവിംശതി കലശാഭിഷേകം,വൈകീട്ട് 4മുതൽകാഴ്ചശ്രീബലി രാത്രി വിളക്കിനെഴുന്നെള്ളിപ്പ്.