ആലുവ: കുന്നത്തേരി ചേലക്കാട്ട് വീട്ടിൽ പരേതനായ ജനാർദ്ദനൻ ആചാരിയുടെ ഭാര്യ ലക്ഷ്മി (88) നിര്യാതയായി. മക്കൾ: മോഹനൻ, രാധാകൃഷ്ണൻ. മരുമക്കൾ: പത്മാവതി, രാധിക.