david-thomas-81
ഡേവിഡ് തോമസ്

ഫോർട്ട്‌കൊച്ചി: മൂക്കൻ ദേവസി ഔസേഫ് ആൻഡ് കമ്പനി ഉടമ ഡേവിഡ് തോമസ് മൂക്കൻ (ഡേവി - 81) നിര്യാതനായി . ഭാര്യ: അന്ന ഫിലിപ്പോസ്. മക്കൾ: അരുൺ, ശാലിനി, പ്രണബ്. മരുമക്കൾ: റിയ, സിദ്ധാർത്ഥ് ഡൊമിനിക്, രോഹിണി.