michael-jacob-64
മൈക്കിൾ ജേക്കബ് ലൂയീസ്

പള്ളുരുത്തി: കൈതവളപ്പിൽ ലൂയീസ് കുടുംബാംഗം മൈക്കിൾ ജേക്കബ് ലൂയീസ് (ജെയ്കോ - 64) ഉഗാണ്ടയിൽ നിര്യാതനായി. ഭാര്യ: ലോളിൻ ലൂയീസ്. മക്കൾ: ലിയോണ ടെറിൻ,​ ട്രെയ്സി പിങ്കി,​ ടിറോൺ ലൂയീസ്. മരുമകൻ: സിൽവസ്റ്റർ ഡിക്കോസ്റ്റാ