jose-70
ജോസ്‌

മൂവാറ്റുപുഴ: മണ്ടോത്തിക്കുടിയിൽ ജോസ്‌ (വർഗീസ് -70) നിര്യാതനായി. സംസ്കാരം നാളെ (ചൊവ്വ) രാവിലെ 10.30 ന് മുവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: വൽസ. മക്കൾ: ജിഷ (കിൽക്കനി, ഐർലാൻഡ്), ജിൻറ്റോ (കെ.എസ്.ആർ.റ്റി.സി., മാനന്തവാടി). മരുമകൻ: ജോമി ജോസ്.