sharath-chandrabose-74
ശരത് ചന്ദ്രബബോസ്

പാടിവട്ടം: മായാഡെയിൽ വീട്ടിൽ ബി. ശരത് ചന്ദ്രബോസ് (84 - റിട്ട. മാർക്കറ്റിംഗ് അസിസ്റ്റന്റ്,​ എഫ്.എ.സി.ടി) നിര്യാതനായി. ഭാര്യ: കെ. മായാവതി (റിട്ട. നഴ്സിംഗ് സൂപ്രണ്ട്. ഇ.എസ്.ഐ),​ മക്കൾ: മീന എം.എസ് (ധന്യ,​ ബേക്കറി പരവൂർ),​ മനോജ് എം.എസ് (സീനിയർ ക്ലാർക്ക്,​ റവന്യൂ). മരുമക്കൾ: അനിൽ കുമാർ പി,​ ബിജി വി.എസ്.