sini-48
സിനി

ആരക്കുന്നം: ഉൗഴക്കോട് മൂലേത്തടത്തിൽ ജോർജിന്റെ ഭാര്യ സിനി (48) നിര്യാതയായി. സംസ്കാരം ഇന്ന് ആരക്കുന്നം സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോഷ്വ (വിദ്യാർത്ഥി),​ ജോയൽ (വിദ്യാർത്ഥി - എം.ജി എം പോളിടെക്നിക് കോളജ്,​ പാമ്പാക്കുട)