തൃപ്പൂണിത്തുറ : തെക്കുംഭാഗം കണ്ണൻകുളങ്ങര പുല്ലുപറമ്പിൽ പി.പി. മത്തായി ( 84 ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് തൃപ്പൂണിത്തുറ സെന്റ്. മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ . ഭാര്യ: പരേതയായ കുഞ്ഞമ്മ. മകൾ : ഷിജി ജോഷി. മരുമകൻ : ജോഷി ജേക്കബ്.