ummer-86
ഉമ്മർ

മൂവാറ്റുപുഴ: മുളവൂർ വാരിക്കാട്ട് ഉമ്മർ (86)നിര്യാതനായി. ഭാര്യ: പരേതയായ ചിത്തുമ്മ. മക്കൾ: മക്കാർ (സൗദി),​ മജീദ് (വാരിക്കാട്ട് സിൽവർ & പെർഫ്യും തൊടുപുഴ) മരുമക്കൾ: സീനത്ത്, ഷറീന.