ആലങ്ങാട്: കോട്ടപ്പുറം മാനാ പറമ്പിൽ കുമാരൻ (75) (ശ്രീനാരായണ എഞ്ചിനീയറിംഗ് വർക്‌സ്.) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: വിമൽ കുമാർ (ടി.വി.എസ് കളമശ്ശേരി), വിജിതകുമാരി. മരുമക്കൾ: വിദ്യ, ബിജു