കളമശേരി: കുസാറ്റ് ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഐ.പി.ആർ സ്റ്റഡീസിൽ ഒരു വർഷത്തെ എൽ.എൽ.എം (ഐ.പി.ആർ), അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് എൽ.എൽ.എം (ഐ.പി.ആർ) പി.എച്ച്്.ഡി കോഴ്‌സുകളിൽ പട്ടികജാതി, പട്ടികവർഗ സംവരണ സീറ്റുകളിലേക്കും എൽ.എൽ.എം (ഐ.പി) പി.എച്ച്.ഡി കോഴ്‌സിൽ പൊതു വിഭാഗത്തിൽ ഒഴിവുള്ള സീറ്റിലേക്കും സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ള യോഗ്യരായ വിദ്യാർത്ഥികൾ ഡിസംബർ 23 ന് രാവിലെ 10 ന് മുമ്പ് യോഗ്യത തെളിയിക്കുന്ന അസൽ രേഖകകൾ സഹിതം വകുപ്പ് ഓഫീസിൽ ഹാജരാകണം. കുസാറ്റ് 2020 റാങ്ക്് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മുൻഗണന ലഭിക്കും. വിശദ വിവരങ്ങൾ admissions.cusat.ac.in/ciprs.cusat.ac.in  e`n¡pw. ഫോൺ:04842575174/2575074