കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് മെമ്പറായി ബേസിൽ പോൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുന്നു.
കുറുപ്പംപടി : കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ബ്ലോക്ക് കോൺഫറൻസ് ഹാളിൽ രാവിലെ 10 മണിക്ക് നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ നടന്നത്.