തൃക്കാക്കര: തൃക്കാക്കര നഗരസഭയിലെ നാല്പത്തി മൂന്ന് വാർഡിലെ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.തൃക്കാക്കര മുൻസിപ്പാലിറ്റിയിൽ എൽ.എ വിഭാഗം ഡെപ്യൂട്ടി കളക്ടർ സുരേഷ് കുമാർ ഏറ്റവും മുതിർന്ന അംഗമായ രാധാമണി പിള്ളയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് 43 അംഗങ്ങൾ സത്യവാചകം ചൊല്ലി ചുമതലയേറ്റു. ജിജോ ചിങ്ങംതറ (മരോട്ടിച്ചുവട് )അജുന ഹാഷിം (ബി.എം നഗർ) ജോസ് കളത്തിൽ (തോപ്പിൽ സൗത്ത്) പി.എം യൂനുസ് (തൃക്കാക്കര) റസിയ നിഷാദ് ( കൊല്ലംകുടിമുഗൾ ) സുനി കൈലാസൻ (നവോദയ) കെ.എൻ ജയകുമാരി ( വല്യട്ടുമുകൾ)അനിത ജയചന്ദ്രൻ (തെങ്ങോട്) അബ്ദു ഷാന (ഇടച്ചിറ )സ്മിത സണ്ണി(കളത്തിക്കുഴി),എം. ഒ വർഗീസ് (നിലംപതിഞ്ഞിമുകൾ)വി.ഡി സുരേഷ് (കുഴിക്കാട്ടുമൂല)എം.ജെ ഡിക്സൻ (അത്താണി )
ദിലീപ് (ഉണ്ണി കാക്കനാട് )(മാവേലിപുരം)പി.സി മനൂപ് (ഹെൽത്ത് സെന്റർ )സി.സി വിജു (കാക്കനാട്)അസ്മ ഷെരീഫ് (ചിറ്റേത്തുകര) സുമ (കണ്ണങ്കേരി ) എം.കെ ചന്ദ്രബാബു (കുന്നത്തുചിറ)നൗഷാദ് പല്ലച്ചി (പാലച്ചുവട് ) ആര്യ ബിബിൻ (താണപാടം )സൽമ ഷിഹാബ് (കമ്പിവേലി )അഡ്വ. ഹസീന ഉമ്മർ(ടി.വി സെന്റർ) അൻസിയ ഹക്കിം (ഒലിക്കുഴി) സുബൈദ റസാക്ക് (പടമുകൾ) റാഷിദ് ഉള്ളംപിളളി (എൻ.ജി.ഓ ക്വാർട്ടേഴ്‌സ്)ഷാജി വാഴക്കാല (കുന്നേപറമ്പ് ഈസ്റ്റ് )ഉഷ പ്രവീൺ (വാഴക്കാല ഈസ്റ്റ്)സോമി റെജി (വാഴക്കാല വെസ്റ്റ് )കെ.എക്സ് സൈമൺ (സ്നേഹനിലയം) സുനീറ ഫിറോസ് (കുന്നെപ്പറമ്പ് വെസ്റ്റ്) വർഗ്ഗീസ് പ്ലാശേരി (ചെറുമുറ്റപുഴക്കര ) ഓമന സാബു (ദേശീയകവല ) സജീന അക്ബർ (ഹൌസിങ് ബോർഡ് കോളനി ) എ എ ഇബ്രാഹിംകുട്ടി (കുടിലിമുക്ക് )
ഷിമി മുരളി (മലേപ്പളളി ) ദിനൂപ് .ടി.ജി.( കരിമക്കാട് ) ഇ പി കാദർക്കുഞ്ഞ് (മോഡൽ എഞ്ചിനീയറിംഗ് കോളേജ്)അഡ്വ : ലാലി ജോഫിൻ ( സഹകരണ റോഡ് ) അഡ്വ: ലിയ തങ്കച്ചൻ (തോപ്പിൽ സൗത്ത്)രജനി ജീജൻ (മാമ്പിളളിപ്പറമ്പ്) അജിത തങ്കപ്പൻ(കെന്നഡിമുക്ക് )എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്.