suma-49

വടക്കൻപറവൂർ: ചെറിയപല്ലംതുരുത്ത് ചാമ്പയ്ക്കൽ സജീവിന്റെ ഭാര്യ സുമ (49) നിര്യാതയായി. മക്കൾ: കൃഷ്ണ,​ വിഷ്ണു. മരുമകൻ: പ്രജീൻ (സിവിൽ സപ്ലൈസ്).