വൈറ്റില: പൊന്നുരുന്നി ടെമ്പിൾറോഡ് ശീതൾ റെസിഡൻസിയിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ വാസന്തി (82 - ദയാലയം,ഫോർട്ടുകൊച്ചി) നിര്യാതയായി. മക്കൾ: കിരൺ, കിഷോർ (തമ്പി). മരുമക്കൾ: പ്രീതി, പ്രിയ.