raphael-antony-58

മട്ടാഞ്ചേരി: പാണ്ടിക്കുടി അജന്താറോഡിൽ ചക്കാലക്കൽ വീട്ടിൽ റാഫേൽ ആന്റണി (58) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: അഖില, അനില, ആൻസിയ, മരുമക്കൾ: ആൻസൻ, ജിജോ.