പള്ളുരുത്തി: എം.എൽ.എ റോഡിൽ നാങ്കേരിയിൽ ജോണിന്റെ മകൻ ബോബി (44) നിര്യാതനായി. മാതാവ്: മേരി. സഹോദരങ്ങൾ: ഷാജി, ബിജു.