kaliyani-charamam-news

പറവൂർ: അണ്ടിപ്പിള്ളിക്കാവ് വില്ലംപറമ്പിൽ പരേതനായ ശ്രീധരന്റെ ഭാര്യ കല്യാണി (82) നിര്യാതയായി. മക്കൾ: ഗീത (റിട്ട. പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി), ഗോപാലകൃഷ്ണൻ (റിട്ട. എൽ.എസ്.ജി.ഡി), അജിത, ജിത, ബിജു, ബിനു (എ.എസ്.ഐ, എലൂർ പൊലീസ് സ്റ്റേഷൻ) മരുമക്കൾ: പരമേശ്വരൻ, സിന്ധു, സജീവ്, രാധാകൃഷ്ണൻ, സജന (കേരള ബാങ്ക്, കൂനമാവ്), ശ്രീകല (എസ്.എൻ. ജിസ്റ്റ് മാഞ്ഞാലി).