പെരുമ്പാവൂർ: 110 കെ.വി. സബ് സ്റ്റേഷനിൽ അടിയന്തിര പണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 3 വരെ മുടിക്കൽ സബ് സ്റ്റേഷന്റെ കീഴിലുള്ള എല്ലാ ലൈനിലും ഭാഗീകമായി വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.