valsan-64

ചോറ്റാനിക്കര: മഞ്ചക്കാട്ടിൽ എ.ആർ. വത്സൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഷീല കെ.ആർ (മിലിട്ടറി). മക്കൾ: വരുൺ വത്സൻ (ടി.സി.എസ്),​ ശരൺ വത്സൻ.