mukundhan-naik-68

മട്ടാഞ്ചേരി: പാണ്ടിക്കുടി എൽ.ജി. പൈ റോഡ് പാടശേരി പറമ്പിൽ കെ.എസ്. മുകുന്ദൻ നായ്ക്ക് (68) നിര്യാതനായി. ഭാര്യ: കാഞ്ചന, മകൾ: പൂർണിമ, മരുമകൻ: പ്രസന്നകുമാർ പൈ (ബി.എം.എസ് മുൻ ഏരിയ സെക്രട്ടറി).