കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് കോളേജിൽ എം.എസ്.സി ഡേറ്റ അനലറ്റിക്‌സ് കോഴ്‌സ് തുടങ്ങി. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ സി.എ.പി വഴി 28 നകം അപേക്ഷിക്കണം. മാനേജ്മെന്റ് കോട്ടയിലേക്കുള്ള അപേക്ഷകൾ നേരിട്ടും സമർപ്പിക്കാം. വിവരങ്ങൾക്ക് 9447510595