അങ്കമാലി: കുട്ടമ്പുഴ,മലയാറ്റൂർ,അയ്യമ്പുഴ,മഞ്ഞപ്ര,തുറവൂർ,നെടുമ്പാശ്ശേരി പഞ്ചായത്തുകളിലൂടെയും അങ്കമാലി നഗരസഭയിലൂടെയും കടന്നുപോകുന്ന ഇടമലയാർ ഇറിഗേഷൻ കനാലുകളിലൂടെ ഇന്ന് മുതൽ വെള്ളം തുറന്നുവിടുമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.