പറവൂർ: ഏഴിക്കര പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന മത്സ്യ സ്വാശ്രയ സഹായഗ്രൂപ്പുകളുടെ മത്സ്യവിളവെടുപ്പ് മത്സ്യക്കാഴ്ച 2020 ഇന്ന് രാവിലെ ഒമ്പതരയ്ക്ക് സിനിമാതാരം ഹരിശ്രീ അശോകൻ ഉദ്ഘാടനം ചെയ്യും. 24ന് അവസാനിക്കുന്ന മത്സ്യക്കാഴ്ചയിൽ കരിമീൻ, കാളാഞ്ചി, ചെമ്പല്ലി, വറ്റ, തിലാപ്പിയ ഇനങ്ങളിലുള്ള മത്സ്യയിനങ്ങൾ ജീവനോടെ ലഭിക്കും.