ഫോർട്ടുകൊച്ചി: വലിയവീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ മോളി ജോസഫ് (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് സാന്താക്രൂസ് ബസിലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: പമീല, മെൽവിൻ ജോർജ് (നെവിൽ), ഡിവോഷ്യ. മരുമക്കൾ: റിച്ചി, നീതു, പരേതനായ ഷാജി.