മട്ടാഞ്ചേരി: പനയപ്പിള്ളി ആണ്ടിആചാരി റോഡിൽ പരേതനായ മുഹമ്മദ് മൂപ്പന്റെ മകൻ കെ.എം. ഖാലിദ് (68) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10 മട്ടാഞ്ചേരി മുഹിയ്ദീൻ പള്ളി കബർസ്ഥാനിൽ. ഭാര്യ: റഫിയത്ത്. മക്കൾ: സുനീർ, ഷമീർ, സഹീറ. മരുമക്കൾ: ഫിറോസ്, ഹാജറ, നസ്രിൻ.