varghese-89

പെരുമ്പാവൂർ: കുറുപ്പംപടി തുരുത്തി പള്ളശേരിവീട്ടിൽ വർഗീസ് (89) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: കുഞ്ഞുമോൻ. എൽദോസ്, പരേതനായ സാജു. മരുമക്കൾ: സാറാമ്മ,​ കുഞ്ഞുമോൾ, സംസ്‌കാരം ഇന്ന് രാവിലെ 11ന് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ.