kklm
കൂത്താട്ടുകുളം നഗരസഭയിലെ കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്യുന്നു

കൂത്താട്ടുകുളം:കൂത്താട്ടുകുളം നഗരസഭയിലെ ഇരുപത്തഞ്ച് ഡിവിഷനുകളിലെ കൗൺസിലർമാർ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. എൽ.ഡി.എഫ് ലെ 13 കൗൺസിലർമാരും യു.ഡി.എഫിലെ 11 കൗൺസിലർമാരും ഒരു സ്വതന്ത്രനുമാണ് സത്യപ്രതിജ്ഞ ചെയ്തത്.മുതിർന്ന അംഗം സി.എ.തങ്കച്ചൻ, സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു.