
കളമശേരി: ശാന്തിനഗർ അനക്സ് റോഡിൽ പാറക്കണ്ടത്തിൽ പരേതനായ ഊറാന്റെ മകൻ മൊയ്ദീൻകുഞ്ഞ് (85) നിര്യാതനായി. ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു. ഭാര്യ: ഐഷി. മക്കൾ: നസീമബീവി, നൗഷാദ്, സൈനുദീൻ, സിദ്ദിഖ്, ആരിഫ. മരുമക്കൾ: സലീം, ഇബ്രാഹിം, റഷീദ, കമർബാൻ, റഷീദ. കബറടക്കം ഇന്നു രാവിലെ 9.30ന് ഞാലകം ജുമാ മസ്ജിദ് കബർസ്ഥാനിൽ.