nabeeza-83

പെരുമ്പാവൂർ: മഞ്ഞപ്പെട്ടി കാക്കനാട്ടിൽ വീട്ടിൽ മരക്കാറിന്റെ ഭാര്യ നബീസ (83) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് കതിരപ്പറമ്പ് ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: അബ്ദുൾ അസീസ്, നാസർ, നദിർഷാ, ഷാജിത, ഖദീജ. മരുമക്കൾ: ജബ്ബാർ, സക്കരിയ, നജുമ, ബീവി, അജിൻഷ.