anthe-john-80

വൈപ്പിൻ: പനമ്പുകാട് ആഞ്ഞാറ്റുപറമ്പിൽ അന്തെജോൺ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പനമ്പുകാട് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ബേബി. മക്കൾ: മിനി, ഷാജു, ഷിബു, ഷീബ. മരുമക്കൾ: സൈമൺ, ലിനി, സ്വപ്ന, ഫ്രാൻസിസ്.