abraham-96

ശ്രീമൂലനഗരം: എടനാട് പുതുശേരി അബ്രഹാം (96) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് എടനാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏല്യാക്കുട്ടി. മക്കൾ: പോൾസൺ, പീറ്റർ, റെജി, പരേതനായ സാജു. മരുമക്കൾ: ബീന, മിനി, വിജി, സിന്ധു.