ss

എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിൽ വെർച്വൽ ക്രിസ്മസ് ആഘോഷത്തിൽ കുട്ടികൾ ക്രിസ്മസ് സന്ദേശം നൽകുന്നു.ഒന്നിച്ച് കൂടാൻ കഴിയില്ലെങ്കിലും ഓൺലൈനിലൂടെ അവരെ പങ്കെടുപ്പിച്ച് ആഘോഷിക്കുകയാണ്. വീഡിയോ എൻ.ആർ. സുധർമ്മദാസ്