പറവൂർ: വൈദ്യുതി ചാർജ് കുടിശിക വരുത്തിയിട്ടുള്ള ഉപഭോക്താക്കൾ ഈ മാസം 31ന് മുമ്പ് കുടിശിക അടച്ചു തീർക്കേണ്ടതാണെന്നും അല്ലാത്തപക്ഷം കണക്ഷൻ വിഛേദിക്കുന്നതാണെന്ന് അസി. എൻജിനിയർ അറിയിച്ചു.