പെരുമ്പാവൂർ: എം.ഇ.എസ് കോളേജ് മാറമ്പള്ളിയിൽ പുതുതായി അനുവദിച്ച എയ്ഡഡ് ഇന്റെഗ്രേറ്റഡ്‌കെമിസ്ട്രി, എം എസ് സി സൈക്കോളജി കോഴ്‌സുകൾക്ക് എം.ജി സർവകലാശാലയുടെ സി.എ.പി വഴി ഇപ്പോൾ അപേക്ഷിക്കാം. കമ്മ്യൂണിറ്റി, മാനേജ്‌മെന്റ് സീറ്റുകളിലേക്കുള്ള അപേക്ഷ കോളേജിൽ നേരിട്ടും സമർപ്പിക്കാം. ഫോൺ: 9446078587