കൊച്ചി: ശിവകുമാർ മേനോൻ രചിച്ച കഥാസമാഹാരം മൺകുടുക്ക പ്രകാശനം ചെയ്തു. ജീവിതയാത്രയിൽ കണ്ടെത്തുന്ന പലർക്കും നിസാരമെന്നു തോന്നുന്ന ചില സത്യങ്ങൾ പത്തൊമ്പതു കഥകളുടെ സമാഹാരമാണ് 'മൺകുടുക്ക'. എറണാകുളം പ്രസ്‌ക്ലബിൽ നടന്ന ചടങ്ങിൽ സാഹിത്യകാരൻ എ.കെ. പുതുശേരി, അഡ്വ. ടി.പി.എം. ഇബ്രാഹിംഖാന്ആദ്യപ്രതി കൈമാറി.