കളമശേരി: കുസാറ്റ് ദീൻ ദയാൽ ഉപാധ്യായ കൗശൽ കേന്ദ്രയിൽ എം.വോക്ക് (മൊബൈൽ ഫോൺ ആപ്ലക്കേഷൻ ഡെവലപ്‌മെന്റ്), എം.വോക്ക് (ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് കസൾട്ടിംഗ്) കോഴ്‌സുകളിൽ പൊതു വിഭാഗത്തിൽ ഉൾപ്പടെ ഒഴിവുള്ള സീറ്റിലേക്ക് ഓൺലൈൻ സ്‌പോട്ട് അഡ്മിഷൻ ഡിസംബർ 23 ന്.
kaushalkendra@cusat.ac.inൽ രജിസ്റ്റർ ചെയ്യാം. (ഫോൺ: 9446655362, 9846554444).