mathai-joseph-74
മത്തായി ജോസഫ്

കോതമംഗലം: മലയിൽകീഴ് കോങ്ങാടൻ മത്തായി ജോസഫ് (പാപ്പച്ചൻ - 74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: സുനി, സിനു. മരുമക്കൾ: ഷാന്റി സെബാസ്റ്റ്യൻ, ബിജു ജോസഫ്‌