gunamitran-79
ഗുണമിത്രൻ

കുമ്പളങ്ങി: നേവൽബേസ് റിട്ട. സൂപ്രണ്ട് പുത്തൻപുരയ്ക്കൽ ഗുണമിത്രൻ (79) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കുമ്പളങ്ങി ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: സുഭദ്ര. മക്കൾ: പ്രമോദ്, പ്രവീൺ, പ്രശാന്ത്. മരുമക്കൾ: ഹേമ, സിന്ദു, ബീതു.