പെരുമ്പാവൂർ: ഐരാപുരം കുഴൂർ കരയിൽ ശ്രീരാഗത്തിൽ കെ.വി. വാസുദവൻ നായരുടെ (റിട്ട. അദ്ധ്യപകൻ) ഭാര്യ വി.പി നിർമ്മലകുമാരി (71 - റിട്ട: അദ്ധ്യാപിക, ഹയർ സെക്കൻഡറി സ്‌കൂൾ, വളയൻചിറങ്ങര) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ നടക്കും. മകൻ: ശ്രീകുമാർ (അദ്ധ്യാപകൻ). മരുമകൾ: കല (അദ്ധ്യാപകൻ).