കൊച്ചി: സ്‌കിൽ ഇന്ത്യ വിഷൻ പദ്ധതിയുടെ ഭാഗമായി നാഷണൽ സ്‌കിൽ ഡവലപ്‌മെന്റ് കോർപ്പറേഷന്റെ അംഗീകാരമുള്ള ഹെൽത്ത് കെയർ കോഴ്‌സുകൾക്ക് ലൂർദ്ദ് ആശുപത്രിയിൽ അപേക്ഷ ക്ഷണിച്ചു. 17 പ്രൊഫഷണൽ കോഴ്‌സുകളാണ് ആരംഭിക്കുന്നതെന്ന് ഐ.ഐ.ബി. എജ്യുക്കേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ രാമകൃഷ്ണൻ പറഞ്ഞു.
അപേക്ഷ ജനുവരി രണ്ടിനകം വേണം. വിവരങ്ങൾക്ക്: 0484 4125144, 4125145, 4123456, paramedical2003@gmail.com.