aleece-82
ആലീസ്

ചൊവ്വര: തൂമ്പാകടവ് ഊരിൽ ആലീസ് (82) നിര്യാതയായി. സംസ്‌കാരം ബുധൻ രാവിലെ 9.30ന് ചൊവ്വര സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസ് (ജലസേചന വകുപ്പ്, കാലടി), ജോബി (ജലസേചന വകുപ്പ്, ആലുവ), ജെസ്സി, ജിജി. മരുമക്കൾ: സോഫിയ, സീല, ആന്റു വെട്ടിയാടൻ (ജലസേചന വകുപ്പ്, കാലടി), ജോൺസൺ.