പറവൂർ: പുല്ലംകുളം പടമഠം റോഡ് ഞാറക്കാട്ട് രാധേയത്തിൽ ബാലഗോപാലൻ (69 - പറവൂർ കളിയരങ്ങിന്റെ ഭരണ സമിതിഅംഗം) നിര്യാതനായി. ഭാര്യ: രമ. മകൾ: രാധിക. മരുമകൻ: ഹരികുമാർ