പെരുമ്പാവൂർ: പെരുമ്പാവൂർ വട്ടക്കാട്ടുപടി നെടുമ്പുറം വീട്ടിൽ എൻ.ജി.വേലായുധൻ (65) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സന്യ, സൗമ്യ, അശോക്. മരുമക്കൾ: ഷാജി, ബിജു.