nisha-paul-56
നിഷപോൾ

പെരുമ്പടപ്പ്: ആട്ടൂക്കാരൻ ഹൗസിൽ പോളിന്റെ ഭാര്യ നിഷ പോൾ (56) നിര്യാതയായി. മക്കൾ: ജോസ്‌പോൾ, ജോൺപോൾ, ജിയ പോൾ. മരുമക്കൾ: ഷിയ ജോസ്, നിഖില ജോൺ.