rosili-68
റോസിലി

അങ്കമാലി: എളവൂർ നെല്ലശ്ശേരി ജോസിന്റെ ഭാര്യ റോസിലി (68) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് എളവൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: രശ്മി, രഞ്ജിത്ത് (എ.ജി.എസ് സർവ്വീസ് മാനേജർ), രമ്യ. മരുമക്കൾ: ബെന്നി (കേരള പോലീസ്), ലൈബി (ഡി പോൾ കോളജ്, അങ്കമാലി), അഡ്വ.ജിമ്മി