മൂവാറ്റുപുഴ: റിട്ട: എസ്.ഐ. മൂവാറ്റുപുഴ ഇ.എം.എസ്. നഗർ ജയശ്രീ നിവാസിൽ പരമേശ്വരൻ നായർ (79) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മിയമ്മ. മകൾ: ജയശ്രി.